ഹനംകൊണ്ട: ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്നറിഞ്ഞതിനെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.(Man throws wife and children into the swimming pool all because he wanted a boy...
ഹനംകൊണ്ട: ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്നറിഞ്ഞതിനെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത...