ബംഗളൂരു: ബംഗളൂരുവിലെ ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡിആർഡിഒ ലാബായ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന് നേരെ ബോംബ് ഭീഷണി. സ്ഥാപനത്തിന്റെ ഔദ്യോഗിക ഐഡിയിലേക്ക് തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഇതോടൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ ചെറുമകനെ തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും ഇമെയിലിലുണ്ട്.(Bomb threat to DRDO lab in Bengaluru, Email says political...
ന്യൂഡൽഹി: ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. നിയമസഭാ മന്ദിരവും ഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷനും തകർക്കുമെന്നാണ് രാവിലെ ലഭിച്ച ഇമെയിലിൽ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം എത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.(PM Modi,...
സിഡ്‌നി: ബോംബ് ഭീഷണിയെത്തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. കാൻബറയിലെ 'ദി ലോഡ്ജ്' എന്ന ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.(Bomb threat, Australian Prime Minister evacuated from official residence)
ഭീഷണിയുണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി....
ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി ലഭിച്ചു. റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.(Bomb threat to Kerala House before Governor's arrival, high alert)
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ...
ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including Collectorate and Mullaperiyar Dam in Idukki, Extensive inspection)
ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ...
അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.(Bomb threat on Kuwait-Delhi IndiGo flight)
വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്രൂ അംഗങ്ങൾ...
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ...