അടൂർ: വിവാഹമോചിതയായി കഴിയുന്ന യുവതിയെ ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Adoor Rape Case). യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പോലീസ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പ്രതിയുടെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന...
ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ നയതന്ത്ര പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും...