ഇസ്താംബുൾ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട 'അൽതുറ' (Altura) എന്ന കപ്പലിന് നേരെ കരിങ്കടലിൽ ഡ്രോൺ ആക്രമണം (Russian Oil Tanker Attack). ഇസ്താംബുളിലെ ബോസ്ഫറസ് കടലിടുക്കിന് സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരും സുരക്ഷിതരാണെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ...
ഇസ്താംബുൾ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട 'അൽതുറ' (Altura) എന്ന കപ്പലിന് നേരെ കരിങ്കടലിൽ ഡ്രോൺ ആക്രമണം (Russian Oil Tanker Attack). ഇസ്താംബുളിലെ...