തിരുവനന്തപുരം: കേരളത്തിൽ പത്ത് വർഷം ഭരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാനായി എസ്ഡിപിഐയുടെ കാലുപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് എൽഡിഎഫിനുള്ളിലെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു
രാഹുൽ ഗാന്ധി കണ്ണൂരിൽ...
പുരുലിയ: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യം ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലയിടത്തും മത്സ്യം കഴിക്കാറില്ലെന്നും ബംഗാളിലും അത് നടപ്പിലാക്കാൻ അവർ ശ്രമിക്കുമെന്നും മമത ആരോപിച്ചു.(If BJP comes to power, it will not allow eating fish...
കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരം പിടിക്കാൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, ബംഗാളി വികാരത്തെയും ഭക്ഷണരീതികളെയും മുൻനിർത്തി പ്രതിരോധം തീർക്കുകയാണ് തൃണമൂൽ കോൺഗ്രസ് (Mamata Banerjee). ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ലെന്നും, ബംഗാളിൽ അവർ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മമത ബാനർജി ആരോപിച്ചു.
ബിജെപിയുടെ നിലപാടുകൾ ഏകപക്ഷീയമാണ്. അവർക്ക് ബംഗാളിന്റെ...
തൃശൂർ: പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Thrissur Roadshow) നഗരത്തിൽ വിപുലമായ റോഡ് ഷോ നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ അണിനിരന്നു.ജില്ലയ്ക്ക് അകത്തുനിന്നും...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റുന്ന സൂചനകളുമായി 'പൊളിറ്റിക്കൽ വൈബ്' പുറത്തുവിട്ട പുതിയ ഒപ്പീനിയൻ പോൾ ഫലങ്ങൾ (Kerala Election 2026 Opinion Poll). ദശാബ്ദങ്ങളായി എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന രീതിക്ക് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാണെങ്കിലും എൽഡിഎഫ് ഇപ്പോഴും ശക്തമായ സാന്നിധ്യമായി തുടരുന്നു. എന്നാൽ,...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Assembly Election) ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണം അതിശക്തമായ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രമുഖ ദേശീയ നേതാക്കൾ നേരിട്ട് പ്രചാരണത്തിനെത്തുന്നതോടെ രാഷ്ട്രീയ കേരളം ആവേശത്തിലാണ്. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 2:30-ന് പാലക്കാട്...
പനാജി: ഗോവയിലെ കാക്കോറയിൽ ബിജെപി കൗൺസിലറുടെ മകനായ സോഹം നായിക്കിനെ (20) ലൈംഗികാതിക്രമക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(BJP councilor's...
ഗുവാഹത്തി: മൂന്നാം തവണ അങ്കത്തിനിറങ്ങുന്ന ബി.ജെ.പിക്ക് അസമിൽ സ്വന്തം പാളയത്തിൽ നിന്നുള്ള പടയൊരുക്കം തലവേദനയാകുന്നു. വോട്ടെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ ഭരണകക്ഷിയായ എൻ.ഡി.എ പ്രതിരോധത്തിലായിരിക്കുകയാണ്.(Rebel movement, seat dispute, BJP faces challenge in Assam)
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയിയെ ദിസ്‌പൂരിൽ സ്ഥാനാർത്ഥിയാക്കിയതാണ്...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ. അദ്ദേഹം ഇപ്പോൾ ബി ജെ പിയുടെ ക്യാപ്റ്റനായി മാറിയിരിക്കുകയാണെന്ന് കെ സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ബിജെപിയുമായുള്ള 'ഡീൽ' വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.(The Chief Minister is now the captain of BJP, KC Venugopal lashes out
രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ ബിജെപി...
കോട്ടയം: ബിജെപിയും യുഡിഎഫും ഒരേ രാഷ്ട്രീയ മനോഭാവമുള്ളവരാണെന്നും കേരളത്തിന്റെ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ വിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തെ സഹായിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(BJP and UDF have the same attitude, says Chief Minister Pinarayi...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പോളിംഗ് ഏജന്റുമാർക്ക് നേരെ അക്രമം നടന്നതായി പരാതി (Peravoor Election Violence...