തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു (V.K. Prasanth MLA). കഴിഞ്ഞ ദിവസം വാഴോട്ടുകോണത്ത് നടന്ന മഹിളാമന്ദിരം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വാഴോട്ടുകോണത്തെ മഹിളാമന്ദിരത്തിന്റെ നവീകരിച്ച കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മന്ത്രി എത്താത്തതിനെ തുടർന്ന്...
ടെൽ അവീവ്/വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിലെ തങ്ങളുടെ അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു (US Embassy Israel...