കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു.(Bird flu confirmed in Kozhikode, Action taken to kill...
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി.(Kozhikode bird flu, Preventive measures intensified, culling carried out)
പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പക്ഷികളെ കൊന്നൊടുക്കാനുള്ള ദൗത്യം നടന്നത്. രോഗവ്യാപനം...
കോഴിക്കോട്: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ പഞ്ചായത്തുകളിലായി ഏകദേശം 15,000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ, താറാവുകൾ, മറ്റ് വളർത്തുപക്ഷികൾ എന്നിവയെയാണ് ഈ നടപടിക്ക് വിധേയമാക്കുന്നത്.(Bird...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...