തിരുവനന്തപുരം: ഇടതുമുന്നണി സംഘടിപ്പിച്ച മേഖലാ ജാഥകൾ പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം (CPI Criticism LDF March). സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞുകിടന്നത് ജാഥയുടെ പരാജയമാണെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മൂന്ന് മേഖലകളിലായി നടത്തിയ ജാഥകൾക്ക് പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ല. സിപിഐ സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...