ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ലോകപ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് (Warren Buffett about Epstein Files). സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബർക്‌ഷെയർ ഹാത്ത്‌വേ ചെയർമാനായ ബഫറ്റ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
2025 അവസാനത്തോടെ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിൽ...
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് (Jeffrey Epstein Bill Gates Mila Antonova Ties). ബിൽ ഗേറ്റ്‌സിന്റെ മുൻ കാമുകിയെന്ന് പറയപ്പെടുന്ന മില ആന്റോനോവയ്ക്ക് വർഷങ്ങളോളം എപ്സ്റ്റീൻ സാമ്പത്തിക സഹായം നൽകിയിരുന്നതായും ഈ തുക ഗേറ്റ്‌സിൽ നിന്ന് തിരികെ...
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സഹസ്ഥാപകൻ ലിയോൺ ബ്ലാക്ക് എന്നിവരോട് മൊഴി നൽകാൻ ഹാജരാകാൻ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു (Bill Gates Leon Black Epstein Investigation). എപ്‌സ്റ്റീന്റെ സാമ്പത്തിക ഇടപാടുകളെയും സ്വാധീനശക്തിയുള്ള വ്യക്തികളുമായുള്ള...
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് സമ്മതിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (Bill Gates Apology Jeffrey Epstein Links). ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയത്. എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയതിലും ഫൗണ്ടേഷനിലെ മറ്റ് ഉദ്യോഗസ്ഥരെ...
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ നിർണ്ണായക സെഷനിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ എത്തിയെങ്കിലും, അവസാന നിമിഷം പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു.(Bill Gates pulls out of AI summit amid controversy)
ചടങ്ങിൽ അദ്ദേഹത്തിന് പകരം ഫൗണ്ടേഷൻ പ്രതിനിധി സംസാരിക്കും. ബിൽ ഗേറ്റ്‌സിന്റെ...
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതിന് പിന്നാലെ, താൻ എപ്‌സ്റ്റീനോടൊപ്പം ചെലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വ്യക്തമാക്കി (Bill Gates apologizes Epstein connection). പുതിയ അമേരിക്കൻ നീതിന്യായ വകുപ്പ് ഫയലുകളിൽ ഗേറ്റ്സിനെതിരെ ഉയർന്നുവന്ന ലൈംഗിക രോഗം (STD) ബാധിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു....
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലധികം രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതോടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും വിവാദച്ചുഴിയിൽ (Bill Gates STD Allegations). റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും ഇത് മെലിൻഡ ഗേറ്റ്സ് അറിയാതിരിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും പുതിയ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...