തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Security Guard Dead). ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ളയെയാണ് ഫ്ലാറ്റ് വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെത്തിയത്: സമീപത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീടുകളിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കിണറ്റിൽ മൃതദേഹം കണ്ടത്....
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെ സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെയിലെ ഒരു വിഭാഗം. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സി.വി. ഷണ്മുഖം,...