തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ പ്രതിഭ പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ (Thikkurissy Sukumaran Nair anniversary). തിക്കുറിശ്ശി ഫൗണ്ടേഷനും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശിയുടെ 29-ാമത് അനുസ്മരണ സമ്മേളനം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
റാഞ്ചി: ജാർഖണ്ഡിലെ ലോഹാർഡാഗ ജില്ലയിലുള്ള ഒരു റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റ ഞെട്ടിക്കുന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ...