ന്യൂഡൽഹി: ഷവോമി ഇന്ത്യയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ (Redmi Note 15 SE India Launch) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈൻ, കരുത്തുറ്റ ബാറ്ററി, ആധുനിക എഐ (AI) ഫീച്ചറുകൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 17,999 രൂപ മുതലാണ് ഫോണിന്റെ പ്രാരംഭ വില...