ബെംഗളൂരു: നഗരത്തെ നടുക്കി ഒരേ കുടുംബത്തിലെ മൂന്ന് പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രശാന്ത് (34) എന്നയാളാണ് അമ്മ മംഗളമ്മ (55), അമ്മൂമ്മ നഞ്ചമ്മ, അളിയൻ സതീഷ് (50) എന്നിവരെ മാരകായുധം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രശാന്ത് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ...
ബെംഗളൂരു : നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ മൂന്ന് വ്യത്യസ്ത കൊലപാതകങ്ങൾ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. രണ്ട് സ്ത്രീകളും ഒരു ഗുണ്ടാനേതാവുമാണ് മണിക്കൂറുകൾക്കിടെ നടന്ന വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.(Bengaluru crimes, Bengaluru Sees Spate Of Violent Crimes With Three Murders Reported On Sunday Night)
മഹാലക്ഷ്മി ലേഔട്ടിലെ കൊലപാതകം
വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്...
ബംഗളൂരു: കന്നഡ ചലച്ചിത്ര നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ (Krishi Thapanda) ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് രാജരാജേശ്വരി നഗറിലുള്ള നടിയുടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണസമയം നടി കൃഷി താപണ്ഡ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഔദ്യോഗികമായി...
ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്. സംഭവസമയത്ത് നടി യെലഹങ്കയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.(Businessman Dies By Suicide At Actor Krishi Thapanda Residence In Bengaluru)
ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും...
ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Bengaluru child murder case). കുട്ടി മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദാവൻഗരെ സ്വദേശിയായ പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിയങ്കയുടെ കാമുകൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...