ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച ഡോക്ടർമാരുടെ അഭിപ്രായം മാറ്റിവെച്ചു (Beed Custodial Death). യുവാവിന്റെ ആന്തരാവയവ പരിശോധനാ റിപ്പോർട്ട് (Viscera Report) കൂടി ലഭിച്ച ശേഷം മാത്രമേ അന്തിമ മരണകാരണം വ്യക്തമാകൂ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കഴിഞ്ഞ...
ജോധ്പൂർ: പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള മുതിർന്ന വ്യക്തികളുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ ഹൈക്കോടതി. ഉത്തരവിന് പിന്നാലെ ജീവപര്യന്തം...