തിരുവനന്തപുരം: കേരളത്തിലെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങുന്നു. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ബാറുകളും ഇനി മുതൽ രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം എല്ലാ ബാറുകൾക്കും ഒരുപോലെ ലഭ്യമാക്കാനാണ് സർക്കാരിന്റെ...
കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...