തൃശൂർ: കൈവിരലിന് പരിക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരിൽ വോട്ട് ചെയ്യാൻ എത്തിയ യുവതിയെ അഞ്ച് മണിക്കൂർ തടഞ്ഞുവെച്ചതായി പരാതി (Thrissur Election News 2026). തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വിരലിൽ 15 തുന്നലുകളുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ എന്ന യുവതിയാണ് ഉദ്യോഗസ്ഥരുടെ നിലപാട് കാരണം ദുരിതത്തിലായത്.
മിക്സിയിൽ കൈ കുടുങ്ങിയാണ്...
തൃശൂർ: കൈവിരലിന് പരിക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരിൽ വോട്ട് ചെയ്യാൻ എത്തിയ യുവതിയെ അഞ്ച് മണിക്കൂർ തടഞ്ഞുവെച്ചതായി പരാതി (Thrissur Election News 2026). തൃശൂർ...