കോഴിക്കോട്: കേരളത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 28-ന് (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പ്രമുഖ ഖാദിമാരും മതപണ്ഡിതരും സംയുക്തമായി പ്രഖ്യാപിച്ചു (Bakrid 2026 Kerala date). ഞായറാഴ്ച (ദുൽഖഅ്ദ 29) സംസ്ഥാനത്ത് ഒരിടത്തും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാൾ തീയതി നിശ്ചയിച്ചത്.
മാസപ്പിറവി കാണാത്തതിനാൽ മേയ് 18 തിങ്കളാഴ്ച ദുൽഖഅ്ദ മാസം 30...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...