ലണ്ടൻ: ബിബിസി സംപ്രേക്ഷണം ചെയ്യാതെ മാറ്റിവെച്ച 'ഗസ: ഡോക്ടേഴ്സ് അണ്ടർ അറ്റാക്ക്' എന്ന ഡോക്യുമെന്ററിക്ക് 2026-ലെ ബാഫ്റ്റ (BAFTA) പുരസ്കാരം. കറന്റ് അഫയേഴ്സ് വിഭാഗത്തിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ബിബിസിക്കെതിരെ വേദിയിൽ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. (Gaza Doctors Under Attack BBC...
ലണ്ടൻ: ബ്രിട്ടീഷ് സിനിമയിലെ പരമോന്നത പുരസ്‌കാരമായ ബാഫ്റ്റ ചടങ്ങിനിടെ അതിഥികളിലൊരാൾ നടത്തിയ വംശീയ അധിക്ഷേപം നീക്കം ചെയ്യാതെ സംപ്രേഷണം ചെയ്തതിൽ ബിബിസി മാപ്പുപറഞ്ഞു (BBC Apology BAFTA Racial Slur Broadcast). ടൂറെറ്റ് സിൻഡ്രോം (Tourette syndrome) ബാധിതനായ അതിഥി നടത്തിയ അശ്ലീലപരാമർശമാണ് വിവാദമായത്. കറുത്തവർഗ്ഗക്കാരായ നടന്മാർ വേദിയിൽ അവാർഡ് നൽകിക്കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം.
'സിന്നേഴ്‌സ്'...
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ബാഫ്‌റ്റയിൽ (BAFTA) ആറ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another Wins Best Film BAFTA). മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലെല്ലാം ചിത്രം...
ലണ്ടൻ: 2026-ലെ ബാഫ്‌റ്റ (BAFTA) പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ചിത്രം 'ബൂങ്'. മികച്ച ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം വിഭാഗത്തിലാണ് മണിപ്പൂരി ഭാഷയിലുള്ള ഈ ചിത്രം പുരസ്‌കാരം നേടിയത് (Manipuri Film Boong Wins BAFTA Award). ഫർഹാൻ അക്തർ നിർമ്മാണ പങ്കാളിയായ ഈ ചിത്രം ഇത്തവണ ബാഫ്‌റ്റ നേടുന്ന ആദ്യ...
കോഴിക്കോട്: വയനാട് ചുരത്തിലെ (താമരശേരി ചുരം) റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Churam traffic diversion). നവീകരണ...