ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.(Iran hints at warns of blockade of Bab el-Mandeb Strait)
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ്...