Aviation News India.

സ്വപ്നസാക്ഷാത്കാരമായി നോയിഡ വിമാനത്താവളം: ആദ്യ വിമാനത്തിൽ ആകാശയാത്ര ചെയ്ത് ജെവാറിലെ കർഷക വനിതകൾ | Noida International Airport

നോയിഡ: ആകാശയാത്ര എന്നത് വിദൂര സ്വപ്നം മാത്രമായിരുന്ന ജെവാറിലെ കർഷക കുടുംബങ്ങൾക്ക് ഇന്ന് ചരിത്രദിനം. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ, വിമാനത്താവളത്തിനായി തങ്ങളുടെ ഭൂമി വിട്ടുനൽകിയ കർഷകരും കർഷക വനിതകളുമടങ്ങുന്ന സംഘം ആദ്യ വിമാനത്തിൽ ലഖ്‌നൗവിലേക്ക് പറന്നു.(Noida International Airport Begins Operations With First Flight For...

പക്ഷിയിടിച്ചു: ബെംഗളൂരു-മുംബൈ ഇൻഡിഗോ വിമാനം ഒരു മണിക്കൂറിലേറെ വൈകി | Indigo Flight

ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം (6E 6283) പക്ഷിയിടിച്ചതിനെ തുടർന്ന് വൈകി. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിൽ യാത്രക്കാരുടെ സുരക്ഷയെ കരുതി പൈലറ്റ് ഉടൻ തന്നെ വിമാനം തിരികെ ബേയിലേക്ക് എത്തിക്കുകയായിരുന്നു.(Indigo Flight From Bengaluru To Mumbai Delayed Due To Bird Hit) വിമാനം ലാൻഡിംഗിന് ശേഷം എഞ്ചിനീയർമാർ...

വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് ഇൻഡിഗോ | IndiGo Flight Rates 2026

ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില കുത്തനെ കൂടിയതോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo Flight Rates 2026). അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടി വരും. ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img