കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു (Bird flu Kannur). തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിലാണ് 'എച്ച് 5 എൻ 1' വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ...
വാഷിംഗ്ടൺ: ഇറാനിലെ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ തുടരുന്നതിനിടെ, ഇറാൻ ജനതയുടെ സ്വാതന്ത്ര്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി (Middle...