ആഗോള വാഹന വിപണിയിൽ ഇന്ത്യൻ നിർമ്മാണ മികവിന്റെയും എഞ്ചിനീയറിങ്ങിന്റെയും വിജയക്കൊടി പാറിച്ചുകൊണ്ട് സ്‌കോഡ ഓട്ടോയുടെ (Skoda Kylaq Pune To Prague Road Trip) ഏറ്റവും പുതിയ കോമ്പാക്ട് എസ്‌യുവിയായ 'കൈലാഖ്' (Skoda Kylaq) ചരിത്ര നേട്ടത്തിൽ. മഹാരാഷ്ട്രയിലെ പുണെയിലുള്ള നിർമ്മാണ യൂണിറ്റിൽ നിന്നും യാത്ര തിരിച്ച ഇന്ത്യൻ നിർമ്മിത കൈലാഖ്, രണ്ട് ഭൂഖണ്ഡങ്ങളിലായി...
കൊച്ചി: തെന്നിന്ത്യൻ വാഹനപ്രേമികൾക്ക് പുതിയൊരു ദൃശ്യവിരുന്നൊരുക്കിക്കൊണ്ട് പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ (Nissan Tecton Premium SUV) തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവി (Premium SUV) 'നിസാൻ ടെക്ടൺ' (Nissan Tecton) ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ ഐതിഹാസികവും കരുത്തുറ്റതുമായ ആഗോള മോഡലായ 'പട്രോളിൽ' (Nissan Patrol)...
രാജ്യതലസ്ഥാനമായ ഡൽഹി-എൻസിആർ (Montra Electric MoRTH MoU Delhi NCR) മേഖലയിലെ വായുമലിനീകരണം വൻതോതിൽ കുറയ്ക്കുന്നതിനും പഴയ ഡീസൽ ട്രക്കുകളും ബസുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായി പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ മോൺട്ര ഇലക്ട്രിക്കും (Montra Electric) കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) തമ്മിൽ രണ്ട് തന്ത്രപ്രധാനമായ ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ചു. നാഷണൽ...
കൊച്ചി: പലർക്കും വാഹനങ്ങൾ എന്നത് ഒരു യാത്രാ ഉപാധി മാത്രമല്ല, ജീവനുതുല്യം സ്നേഹിക്കുന്ന ഒന്നാണ് (Tata Nexon EV Submerged In Flood Video). തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളെ ഉടമസ്ഥർ പരിപാലിക്കുന്ന രീതിയിൽ നിന്ന് അവയോടുള്ള വൈകാരികമായ ബന്ധം എളുപ്പത്തിൽ വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വാഹനപ്രേമികളുടെ കണ്ണ് നിറയിക്കുന്നതും ഒപ്പം അതിശയിപ്പിക്കുന്നതുമായ ഒരു വീഡിയോ...
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ നിർണ്ണായക പരിഷ്‌കാരവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ (Kerala MVD driving test rule change). ഇനിമുതൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിലെ പ്രധാന കടമ്പയായ ‘H’ (എച്ച്) എടുക്കുമ്പോൾ റിവേഴ്സ് ഗിയറിലിട്ട് പിൻക്യാമറ (Rearview/Reverse Camera) നോക്കി വാഹനം നിയന്ത്രിക്കാൻ...
കൊച്ചി: ആഗോള ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ എസ്-ക്ലാസിലെ (S-Class) ആദ്യത്തെ അത്യാധുനിക പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ ‘S 450e’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു (Mercedes Benz S 450e India launch). അതീവ ആഡംബര സജ്ജീകരണങ്ങളോടെ ലോഞ്ച് എഡിഷൻ (Launch Edition), മാനുഫാക്ചർ എഡിഷൻ (Manufaktur Edition) എന്നീ...
കൊച്ചി: ലോകപ്രശസ്ത സ്കൂട്ടർ ബ്രാൻഡായ വെസ്പയുടെ 80-ാം വാർഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 'വെസ്പ ടെക് 80' (Vespa Tech 80 Edition) എന്ന പേരിൽ 125സിസി, 150സിസി കരുത്തിലാണ് ഈ പുതിയ സ്കൂട്ടറുകൾ വിപണിയിലെത്തുന്നത്.
1946-ൽ പുറത്തിറങ്ങിയ ആദ്യ വെസ്പ സ്കൂട്ടറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എഡിഷന്റെ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...