വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ റഷ്യൻ എംബസി കേന്ദ്രീകരിച്ച് വൻതോതിൽ ചാരവൃത്തി നടക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ ഓസ്ട്രിയ പുറത്താക്കി. ഇവരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസി കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ ആന്റിനകൾ ഉപയോഗിച്ച് അന്താരാഷ്ട്ര സംഘടനകളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന കൗണ്ടർ ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ്...
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച...