വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ റഷ്യൻ എംബസി കേന്ദ്രീകരിച്ച് വൻതോതിൽ ചാരവൃത്തി നടക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ ഓസ്ട്രിയ പുറത്താക്കി. ഇവരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസി കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ ആന്റിനകൾ ഉപയോഗിച്ച് അന്താരാഷ്ട്ര സംഘടനകളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന കൗണ്ടർ ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ്...
ലോകചരിത്രത്തിൽ യുദ്ധങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് രക്തച്ചൊരിച്ചിലുകളും, പീരങ്കികളുടെ ശബ്ദവും, തകർന്ന കെട്ടിടങ്ങളുമാണ്. എന്നാൽ നെതർലൻഡും സില്ലി ദ്വീപുകളും (Isles of...