Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala

Attukal Pongala 2026

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(Attukal Pongala 2026, Local holiday in Thiruvananthapuram district on March 3) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ...

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി; മദ്യനിരോധനവും ഏർപ്പെടുത്തി | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരിയുടെ ഉത്സവമായ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു (Attukal Pongala 2026). നഗരപരിധിയിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. മാർച്ച്...

ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് മദ്യനിരോധനം | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യനിരോധനം, ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ ഉത്തരവിറക്കി.(Attukal Pongala 2026, Alcohol banned in Trivandrum) പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും...

ആറ്റുകാൽ പൊങ്കാല: മാർഗ്ഗ നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ വിതരണക്കാരായ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.(Attukal Pongala 2026, Food Safety Department issues guidelines) എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റും...
- Advertisement -spot_img

Latest News

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു; അന്ത്യം കളമശ്ശേരി മെഡിക്കൽ കോളേജിൽ | Jisha mother Rajeshwari death news Kerala

കൊച്ചി: കേരളത്തെ നടുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലെ ഇരയായ നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി (72) അന്തരിച്ചു (Jisha mother Rajeshwari death news...
- Advertisement -spot_img