ഗുവാഹത്തി: അസമിൽ പോത്തോട്ടത്തിന് നിരോധനം (Assam Buffalo Fight Ban). വിനോദത്തിന്റെ പേരിൽ മൃഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതി പോത്തോട്ടം നിരോധിച്ചത്. മൃഗസംരക്ഷണ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മനീഷ് ചൗധരി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അസമിലെ മാഘ് ബിഹു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പോത്തോട്ടം തടയാൻ ആവശ്യമായ നടപടികൾ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...