ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചതെന്നാണ് അധികൃതർ പുറത്തുവിട്ട കണക്ക്.
സംസ്ഥാനത്തെ 12 ജില്ലകളിലായി 7,05,148 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 856 ഗ്രാമങ്ങൾ ഇപ്പോഴും...