ചെന്നൈ: സിനിമാ പ്രൊമോഷന്റെ ഭാഗമായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്ന രീതിയെ വിമർശിച്ച് തമിഴ് താരം ശശികുമാർ (Sasikumar Actor). വിദ്യാർത്ഥികൾ സിനിമാതാരങ്ങളെ കാണാൻ വരുന്നവരാണെന്നും അത് സിനിമയുടെ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ വിജയിക്കുന്നത് അതിന്റെ ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെ മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു.
കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമ്മാതാക്കളുടെ നിർബന്ധം മൂലമല്ലാതെ...
മരിച്ചുപോയ തന്റെ രണ്ട് സഹോദരന്മാരായ വേണുവും ബാലുവും തന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ആശ ശരത്ത് (Asha Sharath). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു താരം. സഹോദരൻ മരിച്ച അന്ന് വാട്സ്ആപ്പിൽ ഇട്ട ഡിപി താൻ ഇതുവരെ മാറ്റിയിട്ടില്ലെന്നും, തന്റെ ഫോണിൽ നിന്ന്...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ...