ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുണ്ടായ തീപിടുത്തം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ നടന്ന തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ, 17-കാരിയടക്കം നാലുപേരെ പോലീസ് പിടികൂടി. തീപിടുത്തം മനഃപൂർവ്വം നടത്തിയതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.(Delhi Fire, Four Including Minor Apprehended For...
ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുണ്ടായ തീപിടുത്തം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ നടന്ന തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ...