കോലാലംപൂർ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി ജോസഫ് വിജയിയെ തന്റെ "സുഹൃത്ത്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അഭിനന്ദിച്ചു. വെള്ളിത്തിരയിൽ കണ്ടിരുന്നതിനേക്കാൾ വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.(Malaysian PM Anwar Ibrahim Congratulates Tamil Nadu CM Vijay)
വർഷങ്ങളായി വിജയിയുടെ ആരാധകർ...