അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത് (Anil Ambani Jeffrey Epstein Links). ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യയുടെ ദേശീയ സുരക്ഷാ തന്ത്രങ്ങളിൽ സ്വാധീനം ചെലുത്താനും അനിൽ അംബാനി എപ്‌സ്റ്റീന്റെ...
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷൻസിനും (RCom) എതിരെ സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു (Anil Ambani CBI FIR). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2,929 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപിച്ചുള്ള ഈ നടപടി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അനിൽ അംബാനിയെ...
ഹൈദരാബാദ്: പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിനും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തുന്നു (ED Raids Reliance Power). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച (മാർച്ച് 6) പുലർച്ചെ മുതൽ മുംബൈയിലെയും ഹൈദരാബാദിലെയും വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.
ഇഡിയുടെ 15 പ്രത്യേക...
ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26-ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാൻ അദ്ദേഹത്തിന് പുതിയ സമൻസ് നൽകി.(Anil Ambani summoned by ED again, Must appear for questioning)
ടീന അംബാനിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് അനിൽ...
ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട 1.50 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ താൻ രാജ്യം വിട്ടുപോകില്ലെന്ന് വ്യവസായി അനിൽ അംബാനി സുപ്രീം കോടതിയെ അറിയിച്ചു (Anil Ambani RCOM Loan Fraud). കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പോകില്ലെന്നും അന്വേഷണ ഏജൻസികളുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബാങ്ക് വായ്പകൾ...
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് (Anil Ambani Epstein files allegations). ശതകോടീശ്വരൻ അനിൽ അംബാനിയുടെ പേര് അമേരിക്കയിലെ വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിൽ ഉണ്ടെന്നും, എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ജയിലിൽ പോകാത്തതെന്നും രാഹുൽ ഗാന്ധി ചോദ്യം...
ന്യൂ ഡൽഹി: അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്രി എപ്‌സ്റ്റീന്റെ രഹസ്യ രേഖകളിൽ പ്രമുഖ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടത് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു (Anil Ambani Jeffrey Epstein messages report). 2017 മുതൽ 2019 വരെയുള്ള കാലയളവിൽ എപ്‌സ്റ്റീനും അനിൽ അംബാനിയും തമ്മിൽ നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...