ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെ സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെയിലെ ഒരു വിഭാഗം. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 24 എംഎൽഎമാരാണ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 234 അംഗ നിയമസഭയിൽ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി ഉയർന്നു.(24...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...