ടെഹ്‌റാൻ: ഇറാനിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി (Iran Execution January Protests). അമീർ ഹുസൈൻ ഹാതമി എന്ന യുവാവിനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ അപ്പീൽ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...