ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 365 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ വെടിവെച്ചിട്ട രണ്ട് വിമാനങ്ങളിലെയും ഓരോ പൈലറ്റുമാരെ വീതം രക്ഷപ്പെടുത്തിയതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(13 American soldiers killed in West Asia, 365 injured)
പരിക്കേറ്റ 365 സൈനികരിൽ വിവിധ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 365 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ വെടിവെച്ചിട്ട രണ്ട്...