അമ്പലപ്പുഴ: ചൂട് കാരണം മുറ്റത്ത് കിടന്നതിന് ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ച് യുവാവിനെതിരെ കേസെടുത്ത് പോലീസ് (Ambalapuzha News).
അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവർക്കാണ് മർദനമേറ്റത്.
ഏപ്രിൽ 15-ന് രാത്രി മുറിയിലെ കഠിനമായ ചൂട് സഹിക്കാനാവാതെ നിഷാ മോളും...
പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ...