ആലുവ: എറണാകുളം കുറുമശേരിയിലെ ഹോട്ടലിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും കോപ്പർ സാമഗ്രികളും കവർന്ന കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു (Aluva hotel robbery case). വെസ്റ്റ് ബംഗാൾ സിൻപൂർ സ്വദേശി ദിപു ഹജ്റ (26), സിലിഗുരി സ്വദേശി രാജേഷ് ബുജൽ (26)...
ആലുവ: എറണാകുളം കുറുമശേരിയിലെ ഹോട്ടലിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും കോപ്പർ സാമഗ്രികളും കവർന്ന കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ...