മംഗളൂരു: കേരള-കർണാടക അതിർത്തിക്ക് സമീപം നടന്ന ആരിഫ് ഹുസൈന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം (Mangaluru Gangster Arif Hussain Murder). മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് (42) വെള്ളിയാഴ്ച പുലർച്ചെയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫ്ലൈഓവറിന് മുകളിൽ വെച്ച് നടന്ന ആക്രമണമായതിനാൽ ആരിഫിന്...
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നു. സർക്കാർ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ വിശ്വാസവോട്ടെടുപ്പ് എന്ന നിലയിൽ ഏറെ...