കൊച്ചി: എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ (Akhil Marar NDA Candidate). ബിജെപിയുടെ ചില നയങ്ങളോട് വിയോജിപ്പുണ്ടെന്ന് പറയുന്ന അഖിൽ മാരാർ, കോൺഗ്രസിനെ ചതിച്ച് സ്വന്തം താൽപ്പര്യത്തിനായി മറ്റൊരു പാർട്ടിയിൽ ചേക്കേറിയ ആളാണെന്ന് സത്യഭാമ പരിഹസിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവരുടെ പ്രതികരണം.
അഖിൽ മാരാർ നേരത്തെ കോൺഗ്രസിനൊപ്പമായിരുന്നുവെന്നും എന്നാൽ അവരെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനിടയിൽ, സിപിഎമ്മിലെ ആഭ്യന്തര കലഹം മുതലെടുക്കാൻ യുഡിഎഫ് നീക്കം (UDF supports...