കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറ്റി തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്ത അദ്ദേഹം, താൻ ആരെയും വഞ്ചിക്കില്ലെന്ന് ഉറപ്പുനൽകി.(Will not betray anyone, says Akhil Marar, Twenty20 candidate )
ഞാൻ ഒരാളെയും പറഞ്ഞു പറ്റിക്കില്ല. അങ്ങനെ സംഭവിച്ചാൽ എന്നെ പിടിച്ചുനിർത്തി അടിച്ചോളൂ, അഖിൽ...
കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20 party, will contest assembly elections)
കിഴക്കമ്പലം വികസന മാതൃകയാണെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കുന്ന ക്രാന്തദർശിയായ നേതാക്കൾ മുന്നോട്ടുവരണമെന്നും അഖിൽ മാരാർ...