പാലക്കാട്: ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 27-ന് വൈകുന്നേരം 5 മണിക്ക് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും (Palakkad Sports Hub). അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലായി 21 ഏക്കർ ഭൂമിയിലാണ് ഈ അത്യാധുനിക സ്പോർട്സ് കോംപ്ലക്സ് ഉയരുന്നത്.
30 കോടി രൂപ ചെലവിൽ...
പാലക്കാട്: ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 27-ന് വൈകുന്നേരം 5 മണിക്ക് മന്ത്രി എം.ബി. രാജേഷ്...