അയമോദകവും(Ajwain) അതിന്റെ ഇലകളുമെല്ലാം പല രോഗങ്ങൾക്കും മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അയമോദകം. അടുക്കളയിൽ സുഗന്ധവ്യജ്ഞനമായി ഉപയോഗിക്കുന്ന അയമോദകത്തിന് ഗുണങ്ങളേറെയാണ്. അയമോദകം പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും...
ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ (Ajwain). അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും.
അയമോദക വെള്ളം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകകം ഇട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം....
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...