ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഇനത്തിലാണ് വർധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരും.(Air India hikes domestic fares, Setback for passengers)
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ സർചാർജ്...
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ സ്ഥാനം ഒഴിഞ്ഞതായി വിവരം. രാജിക്കത്ത് അദ്ദേഹം ബോർഡിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് രാജിയെന്നാണ് സൂചന.(Crisis that shook the country, Air India CEO Campbell Wilson resigns, says source)
2022 ജനുവരിയിൽ കേന്ദ്ര സർക്കാരിൽ നിന്ന് എയർ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ എയർ ഇന്ത്യ നിർത്തിവെച്ചു. ന്യൂഡൽഹി - ടെൽ അവീവ് റൂട്ടിലുള്ള സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.(West Asian war, Air India suspends flights to Israel till May 31)
ഭൂരിഭാഗം അന്താരാഷ്ട്ര വിമാനക്കമ്പനികളും...
ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് (Indian Aviation Safety Audit). രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരമായ മാറ്റങ്ങൾ വേണമെന്ന്...
ന്യൂഡൽഹി: സാങ്കേതിക അനുമതിയില്ലാത്ത വിമാനം ദീർഘദൂര സർവീസിന് നിയോഗിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് ദുരനുഭവം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എഐ 185 വിമാനമാണ് എട്ട് മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തത്. നിശ്ചിത പാതയിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം അയച്ചതാണ് ഈ അസാധാരണ നടപടിക്ക്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15 ഞായറാഴ്ച രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും.(72 services to West Asia today, Air India and Air...
ന്യൂഡൽഹി: യുഎഇയിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. അധികൃതരിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്ന് കരുതപ്പെടുന്നുണ്ട്.(West Asian conflict, Air India and IndiGo cancel services to UAE)
നേരത്തെ മാർച്ച് 28 വരെ സ്ഥിരം സർവീസുകൾ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാറ്റം വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർദ്ധരാത്രി വരെ റദ്ദാക്കി. അതേസമയം, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക രക്ഷാദൗത്യ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.(Air India cancels...
ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുടെ കാര്യത്തിൽ എയർ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. എയർ ഇന്ത്യയുടെ പത്തിൽ ഏഴ് വിമാനങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.(Recurring faults in seven out of ten Air India flights,...
ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ കട്ട് ഓഫ് ആകുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. (Fuel switches turn off automatically, Air India orders...
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ്...