Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala

AICC

സ്ത്രീകളെ തഴഞ്ഞു, ഒമ്പത് പേർക്ക് മാത്രം സീറ്റ്; കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതകളെ തഴഞ്ഞതിനെതിരെ ഷമ മുഹമ്മദ് | Shama Mohamed AICC spokesperson

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത് (Shama Mohamed AICC spokesperson). "നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല" എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിലൂടെ അവർ തന്റെ അതൃപ്തി പരസ്യമാക്കിയത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധി...

ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് | AICC

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ പരാതി നൽകിയത്.(Youth Congress files complaint with AICC against Babu Prasad) ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന്...

തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ പടയൊരുക്കം: AICCക്ക് പരാതി നൽകി ഒരു വിഭാഗം പ്രവർത്തകർ | AICC

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Members against Uma Thomas in...
- Advertisement -spot_img

Latest News

പ്രണയവിവാഹത്തിന് പിന്നാലെ മകളെ ശ്വാസം മുട്ടിച്ച് കൊന്നു; കുറ്റം മറച്ചുവെക്കാൻ സഹായിച്ച സിഐക്ക് സസ്‌പെൻഷൻ | Chowdeshwari Murder Case

  മാച്ചെർല: ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിൽ പ്രണയവിവാഹം കഴിച്ചതിന് 22-കാരിയായ മകളെ മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മാച്ചെർല ടൗൺ സ്വദേശിയായ ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത് (Chowdeshwari Murder...
- Advertisement -spot_img