ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ചെന്നൈ പോലീസ് കേസെടുത്തു (TVK Vijay Election Case). തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് നടപടി. അഞ്ച് വ്യത്യസ്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പെരമ്പൂരിൽ നിന്ന് കൊളത്തൂരിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ ഗുരുതരമായ ചട്ടലംഘനങ്ങൾ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയും സമർപ്പിച്ചു (Tamil Nadu Election 2026). ഏപ്രിൽ 23-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. തന്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ ജനവിധി തേടുന്നത്. 2011 മുതൽ തുടർച്ചയായി മൂന്ന്...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ലഭിച്ച വൻ വാഗ്ദാനങ്ങൾ തള്ളിയതായി പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന (Vijay TVK 90 Seats CM Offer Rejected). പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖ പാർട്ടി, വിജയ്‍യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്നും 90 സീറ്റുകൾ നൽകാമെന്നും...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും നടൻ വിജയിയുടെ തമിഴക വെട്രി കഴകവും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ വഴിമുട്ടി (Vijay TVK NDA Alliance). ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന സൂപ്പർ താരം രജനികാന്തിനെതിരെ നടത്തിയ വിവാദ പരാമർശമാണ് സഖ്യസാധ്യതകൾക്ക് തിരിച്ചടിയായത്. ഇതോടെ എഐഎഡിഎംകെ, ബിജെപി നേതാക്കൾ...
തന്റെ ആദ്യ സിനിമയിലെ സഹതാരം വിജയ്‌ക്ക് ലഭിക്കുന്ന ജനപിന്തുണയെയും ആരാധകവൃന്ദത്തെയും കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് വെളിപ്പെടുത്തി ആഗോള താരം പ്രിയങ്ക ചോപ്ര (Priyanka Chopra About Vijay). 2002-ൽ വിജയ് നായകനായ 'തമിഴൻ' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. ഒരു പോഡ്കാസ്റ്റിനിടെയാണ് തന്റെ ആദ്യകാല സിനിമാ അനുഭവങ്ങളെക്കുറിച്ചും വിജയ്‌യുടെ താരപ്പകിട്ടിനെക്കുറിച്ചും പ്രിയങ്ക സംസാരിച്ചത്.
ഷൂട്ടിംഗ്...
തമിഴ് നടൻ വിജയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള കിംവദന്തികൾക്കിടെ നടി തൃഷയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി നടൻ ആർ. പാർത്ഥിപൻ രംഗത്തെത്തിയത് വിവാദമാകുന്നു (Actor Parthiban Remark on Trisha Controversy). അടുത്തിടെ നടന്ന ഒരു അവാർഡ് ചടങ്ങിലാണ് തൃഷയുടെ പേര് പരാമർശിക്കവെ പാർത്ഥിപൻ വിവാദപരമായ പരാമർശം നടത്തിയത്. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവൈ...
ചെന്നൈ: തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് ( Vijay Divorce Row). ഭാര്യ സംഗീത സോർണലിംഗവുമായുള്ള വിവാഹമോചന കേസ് ചർച്ചയാകുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ പ്രതികരണം. പാർട്ടി സംഘടിപ്പിച്ച വനിതാ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.
തന്റെ പേരിൽ...
ചെന്നൈ: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെത്തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐടി വകുപ്പിന്റെ നടപടിക്കെതിരെ വിജയ് നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.(Income tax case, Actor Vijay fined Rs 1.5 crore)
സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി കൈപ്പറ്റിയ തുകയിൽ 4.93...
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെത്തുടർന്ന് അവസാന ചിത്രമായ 'ജനനായകൻ' നേരിടുന്ന പ്രതിസന്ധികളിൽ നിർമാതാവിനെ ഓർത്ത് വിഷമമുണ്ടെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് (Jananayagan Movie Censorship Issue). സിനിമകൾ ഉപേക്ഷിക്കാനും പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനാകാനുമുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to Vijay, Madras High Court does not allow release of Jana Nayagan)
സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച്...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...