Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

accident

ഹൊസ്കോട്ടിലെ വാഹനാപകടം: മരണപ്പെട്ടവരിൽ 2 മലയാളി വിദ്യാർത്ഥികളും | Accident

ബെംഗളൂരു: ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4.50-ഓടെ സത്യവാര ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Hoskote road accident, 2 Malayali students among the dead) കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും കാറിടിച്ച ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്....

ഹോസ്കോട്ടയിൽ വൻ ദുരന്തം: കാർ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 7 മരണം | Accident

ബെംഗളൂരു: ഹോസ്കോട്ടയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ എം. സത്യവര ഗ്രാമത്തിന് സമീപമാണ് കാറും ബൈക്കും ചരക്കുലോറിയും ഉൾപ്പെട്ട അപകടം നടന്നത്.(Major tragedy in Bengaluru, 7 dead in car, bike and lorry accident) ഹോസ്കോട്ടയിൽ നിന്ന് അതിവേഗത്തിൽ വരികയായിരുന്ന കാർ ആദ്യം...

‘കാര്യമായി ഒന്നും പറ്റാത്തതാണ് ആശ്വാസം, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻ്റെ ജന്മം പാഴായി പോയേനെ’: പ്രതികരിച്ച് മണിയൻപിള്ള രാജു | Accident 

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds to the accident ) അപകടം നടന്നപ്പോൾ താൻ വല്ലാതെ പേടിച്ചുപോയി എന്നും, തിരിഞ്ഞു നോക്കിയപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടുവെന്നും...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.(Maniyanpilla Raju says he was the one driving the vehicle that created the...
- Advertisement -spot_img

Latest News

പരാതികളുടെ പ്രളയം, കസ്റ്റഡി മർദ്ദന വിവാദങ്ങൾ; ഒടുവിൽ വിവാദ ഡിവൈ.എസ്.പി മധുബാബുവിന് കോട്ടയം അഡീഷണൽ എസ്.പി.യായി പ്രൊമോഷൻ | DySP Madhubabu promotion Additional SP Kottayam

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങളും ഗുണ്ടാ ബന്ധങ്ങളും ഉൾപ്പെടെ നിരവധി കടുത്ത അച്ചടക്ക ലംഘന പരാതികൾ നേരിട്ട് വാർത്തകളിൽ നിറഞ്ഞ വിവാദ ഡിവൈ.എസ്.പി (DySP) മധുബാബുവിന് ഒടുവിൽ...
- Advertisement -spot_img