പാസ്‌ക് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഇന്ന് മുതൽ ദുബായിൽ | PASC badminton

പാസ്ക്കിന്‍റെ പ്രഥമ ടൂണമെന്‍റിൽ ഇരുപത്തിനാല് ടീമുകളാണ് പങ്കെടുക്കുന്നത്.
PASC badminton

ദുബായ്: കണ്ണൂർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് സെന്‍ററിന്‍റെ (പാസ്ക്ക് ) നേതൃത്വത്തിൽ ഞായറാഴ്ച ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തും.

ദുബായ് റാഷിദിയ ബറൈറ്റ് ലേനേഴ്സ് സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന പാസ്ക്കിന്‍റെ പ്രഥമ ടൂണമെന്‍റിൽ ഇരുപത്തിനാല് ടീമുകളാണ് പങ്കെടുക്കുന്നത്. സായിസ്. സി, ഷമീൽ.എ, ഹഷീർ.എ, തംജിദ്. കെ, മുഹമ്മദ്‌ ജൂബിലി എന്നിവർ നേതൃത്വം നൽകും.

Related Stories

No stories found.
Times Kerala
timeskerala.com