യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്: വി​ജ​യം തു​ട​ർ​ന്ന് ലി​വ​ർ​പൂ​ൾ എ​ഫ്സി| UEFA Champions League

യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്: വി​ജ​യം തു​ട​ർ​ന്ന് ലി​വ​ർ​പൂ​ൾ എ​ഫ്സി| UEFA Champions League
Published on

ജി​റോ​ണ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ വി​ജ​യ കു​തി​പ്പ് തു​ട​ർ​ന്ന്വീണ്ടും വിജയം സ്വാന്തമാക്കി ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ എ​ഫ്സി​യെ തോൽപ്പിച്ചാണ് ലി​വ​ർ​പൂ​ൾ വിജയം സ്വന്തമാക്കിയത്. വി​ജ​യ​ത്തോ​ടെ 18 പോ​യി​ന്‍റാ​യ ലി​വ​ർ​പൂ​ൾ‌ എ​ഫ്സി ത​ന്നെ​യാ​ണ് ലീ​ഗി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ പോ​യി​ന്‍റ് ടേ​ബിളി​ൽ ഒ​ന്നാ​മ​ത്. (UEFA Champions League)

എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്. ജി​റോ​ണയുടെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് സാ​ല​യാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ നേ​ടി​യ​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ലി​വ​ർ​പൂ​ൾ ഗം​ഭീ​ര ഫോ​മി​ലാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com