തിരുവനന്തപുരം : വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്നാണ് സൂചന. (Trivandrum to host Women's ODI tournament)
ഒരു സെമി ഫൈനൽ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും തലസ്ഥാനത്ത് വച്ചാണ് എന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ ഇവിടേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.