മൂ​ന്നാം ഏ​ക​ദി​നം : ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ട്ടി​മ​റി​ച്ച് അ​യ​ർ​ല​ൻ​ഡ്

മൂ​ന്നാം ഏ​ക​ദി​നം : ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ട്ടി​മ​റി​ച്ച് അ​യ​ർ​ല​ൻ​ഡ്
Published on

അ​ബു​ദാ​ബി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് ജ​യം. 69 റ​ൺ​സി​നാ​ണ് അ​യ​ർ​ല​ൻ​ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പ്പി​ച്ച​ത്. അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 285 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 215 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 46.1 ഓ​വ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഓ​ൾ​ഔ​ട്ടാ​യി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി.

Related Stories

No stories found.
Times Kerala
timeskerala.com