ഡൽഹി : ഉത്തേജക മരുന്ന് പരിശോധനയിൽ മലയാളി അത്ലറ്റ് താരം പരാജയപ്പെട്ടു. ട്രിപ്പിൾ ജംപ് താരം ഷീന എൻ.വിക്ക് നാഡയുടെ സസ്പെൻഷൻ.
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലും ഫെഡറഷൻ കപ്പിലും ഷീന മെഡൽ നേടിയിരുന്നു.